പഞ്ചവർണതത്ത മുന്നേറുന്നു , മികച്ച അഭിപ്രായം | filmibeat Malayalam
2018-04-17
51
പഞ്ചവര്‍ണ്ണതത്ത മികച്ച അഭിപ്രായം നേടിമുന്നേറുകയാണ്. ജയറാമിന്റെ തിരിച്ചു വരവ് ഗംഭീരമാണെന്നും തീയേറ്ററുകളില്‍ ചിരിപ്പൂരം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം
#Panchavarnathatha #Jayaram